App Logo

No.1 PSC Learning App

1M+ Downloads
ആധുനിക രീതിയിലെ റോഡ് നിർമ്മാണത്തിന് തുടക്കമിട്ട സ്കോട്ടിഷ് എൻജിനീയർ

Aകെ. ജെ. എഡ്‌വേഡ്സ്

Bജെ. എൽ. മക് ആദം

Cസർ ഹെൻറി ബേസിംഗർ

Dറോബർട്ട് സ്റ്റീവ്ൻസൺ

Answer:

B. ജെ. എൽ. മക് ആദം

Read Explanation:

മക് ആദം റോഡുകൾ 1820-ൽ സ്കോട്ടിഷ് എൻജിനീയറായ ജെ. എൽ. മക് ആദം ആണ് ആധുനിക രീതിയിലെ റോഡ് നിർമ്മാണത്തിന് തുടക്കമിട്ടത്. കരിങ്കൽക്കഷ്ണങ്ങൾ നിരത്തി റോഡ് റോളർ മെഷീനുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഇത്തരം റോഡുകൾ "മക് ആദം റോഡുകൾ എന്ന് അറിയപ്പെടുന്നു.


Related Questions:

കേരളത്തിലെ പ്രധാനപ്പെട്ട രണ്ട് ഉൾനാടൻ ജലഗതാഗത പാതകൾ?
ബ്രിട്ടനിലെ ആദ്യത്തെ ലോക്കോമോട്ടീവ് തീവണ്ടി എൻജിൻ പ്രവർത്തിപ്പിക്കാൻ ഏത് ഇന്ധനമാണ് ഉപയോഗിച്ചിരുന്നത്?
ആദ്യമായി ഇന്ത്യയിൽ അന്താരാഷ്ട്ര വ്യോമഗതാഗതത്തിന് തുടക്കം കുറിച്ച യാത്ര
വാഹനം എന്ന പദത്തിന്റെ അർഥം
ലോകത്തെ ആദ്യത്തെ റെയിൽപാത