App Logo

No.1 PSC Learning App

1M+ Downloads
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ജില്ല

Aകൊല്ലം

Bആലപ്പുഴ

Cകോഴിക്കോട്

Dതൃശ്ശൂർ

Answer:

B. ആലപ്പുഴ

Read Explanation:

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ജില്ല -ആലപ്പുഴ


Related Questions:

കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ കാലം അനുഭവപ്പെടുന്നത് ?
കനോലി കനാൽ നിർമ്മിക്കപ്പെട്ടത് ഏത് വർഷത്തിലാണ് ?
താഴെ പറയുന്നവയിൽ അച്ചടി സാങ്കേതികവിദ്യ കണ്ടുപിടിച്ചത് ആരാണ് ?
മെസോപ്പൊട്ടേമിയ എന്ന വാക്കിനർഥം
ഈജിപ്തിൽ രൂപംകൊണ്ട ലിപി