Challenger App

No.1 PSC Learning App

1M+ Downloads
സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യങ്ങൾ നിരോധിക്കണമെന്ന് പ്രതിപാദിക്കുന്ന സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പ് ?

Aസെക്ഷൻ 4 A

Bസെക്ഷൻ 8 A

Cസെക്ഷൻ 3

Dസെക്ഷൻ 7

Answer:

A. സെക്ഷൻ 4 A

Read Explanation:

  • സ്ത്രീധന നിരോധന നിയമം 1961 ലെ സെക്ഷൻ 4 A സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യങ്ങൾ നിരോധിക്കണമെന്ന് പ്രതിപാദിക്കുന്നു.
  • സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യം ചെയ്താൽ ആ വ്യക്തിക്ക് ആറുമാസം മുതൽ അഞ്ചു വർഷം വരെയുള്ള തടവ് ശിക്ഷയും 15,000 രൂപ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്

Related Questions:

ഇന്ത്യയിൽ ആരാണ് നിയോജക മണ്ഡലങ്ങളിൽ സംവരണ മണ്ഡലങ്ങൾ തീരുമാനിക്കുന്നത്?
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ബില്ലിന് പ്രസിഡന്റിന്റെ അംഗീകാരം കിട്ടിയത്?
The crown took the Government of India into its own hands by:
റൈറ്റ് ഓഫ് ചിൽഡ്രൻ ടു ഫ്രീ ആൻഡ് കംപൾസറി എഡ്യൂക്കേഷൻ ആക്‌ട് നിലവിൽ വന്ന വർഷം ?
ലഹരി മരുന്നുകളെ നിർമ്മാണത്തിന്റെ അടിസ്ഥാനത്തിൽ എത്രയായി തിരിക്കാം ?