App Logo

No.1 PSC Learning App

1M+ Downloads
ചോദ്യം ചെയ്യലിനിടെ തനിക്ക് ഇഷ്ടമുള്ള അഭിഭാഷകനെ കാണാൻ അറസ്റ്റിലായ വ്യക്തിയുടെ അവകാശം അടങ്ങിയിരിക്കുന്ന വകുപ്പ്.

Aവകുപ്പ് 41

Bവകുപ്പ് 41 A

Cവകുപ്പ് 41 C

Dവകുപ്പ് 41 D

Answer:

D. വകുപ്പ് 41 D

Read Explanation:

• സി ആർ പി സി സെക്ഷൻ 41 - പൊലീസിന് എപ്പോൾ വാറണ്ട് കൂടാതെ അറസ്റ്റ് ചെയ്യാം എന്ന് പ്രതിപാദിക്കുന്നു • സെക്ഷൻ 41(എ) - പോലീസ് ഉദ്യോഗാസ്ഥൻറെ മുമ്പാകെ ഹാജരാകാനുള്ള നോട്ടീസ് • സെക്ഷൻ 41 (ബി) - അറസ്റ്റിന്ൻറെ നടപടിക്രമവും അറസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥൻറെ കർത്തവ്യങ്ങളും • സെക്ഷൻ - 41 (ഡി) -ചോദ്യം ചെയ്യപ്പെടുന്ന സമയത്ത് താൻ തെരഞ്ഞെടുത്ത ഒരു അഭിഭാഷകനെ കാണുവാൻ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിക്കുള്ള അവകാശം


Related Questions:

Whoever is a thing shall be punished under section 311 of IPC with
ഒരു വാറണ്ട് നടപ്പിലാക്കുന്നത് നടപ്പിലാക്കുന്നത് ആരാണെന്ന് പ്രതിപാദിക്കുന്ന CrPc സെക്ഷൻ ഏത്?
കോഡ് ഓഫ് ക്രിമിനൽ പ്രോസിജൂർ നിലവിൽ വന്ന വര്ഷം?
താഴെ പറയുന്നവയിൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് ഒരു വ്യക്തിയോട് തൻ്റെ നല്ല പെരുമാറ്റത്തിന് ജാമ്യക്കാരുമായി ബോണ്ട് നടപ്പിലാക്കാൻ ഉത്തരവിടരുതെന്നതിൻ്റെ കാരണം
തദ്ദേശതിർത്തികൾക്ക് വെളിയിൽ സമൻസ് നടത്തുന്നത് പ്രതിപാദിക്കുന്ന സെക്ഷൻ?