App Logo

No.1 PSC Learning App

1M+ Downloads
സെഹത് എന്ന ടെലിമെഡിസിൻ പദ്ധതി കേന്ദ്ര ഗവൺമെന്റ് ആരംഭിച്ചതെന്ന് ?

A2012 ഓഗസ്റ്റ് 25

B2013 ഓഗസ്റ്റ് 25

C2014 ഓഗസ്റ്റ് 25

D2015 ഓഗസ്റ്റ് 25

Answer:

D. 2015 ഓഗസ്റ്റ് 25


Related Questions:

ദേശീയ മന്ത് രോഗ നിയന്ത്രന പരിപാടി ഇന്ത്യയിൽ ആരംഭിച്ച വർഷം ഏതാണ് ?
ജനനമരണ രജിസ്ട്രേഷൻ ആക്ട് ഇന്ത്യയിൽ നിലവിൽ വന്ന വർഷം?
2021 മെയ് 21 വരെ 95 രാജ്യങ്ങൾക്കായി ഇന്ത്യ 6.63 കോടി ഡോസ് കോവിഡ് വാക്സിൻ കയറ്റുമതി ചെയ്തു . ഏത് പദ്ധതിയിലൂടെ ഭാഗമായാണ് ഇ വാക്സിൻ കയറ്റുമതി നടത്തിയത് ?
കേരള ഗവൺമെൻറിൻറെ ഗ്ലോബൽ ആയുർവേദ വില്ലേജ് പ്രൊജക്റ്റ് നോഡൽ ഏജൻസി?
ഹീമോഫീലിയ രോഗികൾക്കായി നാഷണൽ ഹെൽത്ത് മിഷൻ നടപ്പിലാക്കുന്ന പദ്ധതി?