App Logo

No.1 PSC Learning App

1M+ Downloads
ആഗോള പ്രചാരണം "മെയ് മെഷർമെൻറ് മന്ത്" ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്?

Aഹൈപ്പർടെൻഷൻ

Bപൊണ്ണത്തടി

Cപ്രമേഹം

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

A. ഹൈപ്പർടെൻഷൻ

Read Explanation:

• ഹൈപ്പർ ടെൻഷൻ ആഗോള തലത്തിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇൻറ്റർനാഷണൽ സൊസൈറ്റി ഓൺ ഹൈപ്പർ ടെൻഷൻ ആരംഭിച്ച കാമ്പയിനാണ് മെയ് മെഷർമെൻറ് മന്ത് • മെയ് മെഷർമെൻറ് മന്ത് കാമ്പയിൻ ആരംഭിച്ച വർഷം - 2017 • ലോക ഹൈപ്പർ ടെൻഷൻ ദിനം - മെയ് 17


Related Questions:

മാരകരോഗങ്ങൾ ബാധിച്ച കുട്ടികൾക്ക് സൗജന്യചികിത്സ ലഭ്യമാക്കാനായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി
പ്രമേഹരോഗ ബോധവൽക്കരണത്തിന് ഉപയോഗിക്കുന്ന ലോഗോ ഏത്?
ഹീമോഫീലിയ രോഗികൾക്കായി നാഷണൽ ഹെൽത്ത് മിഷൻ നടപ്പിലാക്കുന്ന പദ്ധതി?
2023 ജനുവരിയിൽ കേരളത്തിലെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തനം ആരംഭിച്ച ജില്ല ഏതാണ് ?
ഇന്ത്യയിൽ ഒരു മരണം നടന്നാൽ അത് എത്ര ദിവസത്തിനകം രജിസ്റ്റർ ചെയ്യണം ?