ഒന്നാം ഗ്രഹത്തിന്റെ അർദ്ധ-പ്രധാന അക്ഷം 'a' ഉം ഭ്രമണ കാലയളവ് 'T' ഉം ആണ്. രണ്ടാം ഗ്രഹത്തിന്റെ അർദ്ധ-പ്രധാന അക്ഷം 4a ആണെങ്കിൽ, അതിന്റെ ഭ്രമണ കാലയളവ് എത്രയായിരിക്കും?
A4T
B8T
C2T
DT/2
Answer:
B. 8T
Read Explanation:
കെപ്ളറുടെ മൂന്നാം നിയമപ്രകാരം, $T^2 \propto a^3$. $a_2 = 4a$,
ആയതിനാൽ $T_2^2 \propto (4a)^3 = 64 a^3$. അതിനാൽ $T_2 \propto \sqrt{64} T = 8T$.