Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ ചിഹ്നത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്യം ?

Aസത്യം ജയ ധർമ്മം ജയ

Bവെളിച്ചമേ നയിച്ചാലും

Cസത്യം വഥ ധർമ്മം ചര വാക്യം

Dസത്യമേവ ജയതേ

Answer:

D. സത്യമേവ ജയതേ

Read Explanation:

ദേശീയ ചിഹ്നം 

  • ഇന്ത്യയുടെ ദേശീയ ചിഹ്നം - സിംഹമുദ്ര
  • ഇന്ത്യയുടെ ദേശീയ ചിഹ്നം എടുത്തിട്ടുള്ളത് - സാരനാഥിലെ ഡീർ പാർക്കിലെ അശോക സ്തംഭത്തിൽ നിന്ന് 
  • ദേശീയ മുദ്രയിൽ കാണപ്പെടുന്ന മൃഗങ്ങൾ - സിംഹം, കാള, കുതിര, ആന
  • ദേശീയമുദ്ര ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട വർഷം - 1950 ജനുവരി 26
  • അശോക ചക്രത്തിന് മറ്റൊരു പേര് - ധർമചക്രം
  • ധർമ്മ ചക്രത്തിന്റെ വലതുഭാഗത്ത് കാണപ്പെടുന്ന മൃഗം - കാള
  • ധർമ്മ ചക്രത്തിന്റെ ഇടതുഭാഗത്ത് കാണപ്പെടുന്ന മൃഗം - കുതിര
  • ദേശീയ ചിഹ്നത്തിന്റെ ചുവട്ടിലായി കാണുന്ന വാക്യം - സത്യമേവ ജയതേ
  • ദേശീയ ചിഹ്നത്തിന്റെ ചുവട്ടിലായി കാണുന്ന  ' സത്യമേവ ജയതേ ' എന്ന വാക്യം എടുത്തിട്ടുള്ള ഗ്രന്ഥം - മുണ്ഡകോപനിഷത്ത്
  • ദേശീയ ചിഹ്നത്തിൽ 'സത്യമേവ ജയതേ' എന്ന വാക്യം രേഖപ്പെടുത്തിയിട്ടുള്ള ലിപി - ദേവനാഗിരി ലിപി

Related Questions:

1947-നു മുമ്പ് ഇന്ത്യൻ ദേശീയ പതാകയിലെ ചിഹ്നം ഏതായിരുന്നു ?
ഇന്ത്യയുടെ ദേശീയഫലമായ മാമ്പഴത്തിന്റെ ശാസ്ത്രീയനാമം എന്ത്?
ഇന്ത്യൻ ദേശീയഗാനം അംഗീകരിച്ചതെപ്പോൾ ?
ദേശീയ പതാകയുമായി ബന്ധമില്ലാത്തത് ഏത് ?
ഇന്ത്യയിൽ പുതിയ പതാക നയം വന്നത് എന്നാണ് ?