Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ പതാകയുടെ രൂപ കല്പന ഭരണഘടനാ നിർമ്മാണസഭ അംഗീകരിച്ചത് ?

A24 ജനുവരി 1950

B22 ജൂലൈ 1947

C26 നവംബർ 1949

D27 ഡിസംബർ 1911

Answer:

B. 22 ജൂലൈ 1947

Read Explanation:

ദേശീയ പതാക

  • ദേശീയ പതാക അറിയപ്പെടുന്നത് - ത്രിവർണ്ണ പതാക 
  • ഇന്ത്യൻ പതാക ഭരണഘടനാ നിർമ്മാണ സമിതി അംഗീകരിച്ചത്  - 1947 ജൂലൈ 22
  • 1907 ഓഗസ്റ്റിൽ ജർമനിയിലെ സ്റ്റഡ് ഗർട്ടിൽ നടന്ന അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോൺഫറൻസിൽ ഇന്ത്യൻ പതാക ഉയർത്തിയത്  -  മാഡം ഭിക്കാജി ഗാമ
  • ത്രിവർണ്ണ പതാക ദേശീയ പതാക ആക്കുന്നതിനുള്ള പ്രമേയം പാസ്സാക്കിയ കോൺഗസ് സമ്മേളനം നടന്ന വർഷം - 1931
  • പിംഗലി വെങ്കയ്യ രൂപകൽപന ചെയ്ത പതാക അംഗീകരിച്ച കോൺഗ്രസ് സമ്മേളനം - കറാച്ചി, 1931
  • ഇന്ത്യൻ ദേശീയ പതാകയുടെ ആകൃതി -   ദീർഘചതുരാകൃതി
  • ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം   - 3 : 2
  • ദേശീയപതാകയുടെ ഏറ്റവും ചെറിയ അനുപാതം  -   15 :10 സെന്റീമീറ്റർ
  • ദേശീയപതാകയുടെ ഏറ്റവും വലിയ അനുപാതം 6.3 : 4. 2 മീറ്റർ
  • ഇന്ത്യൻ ദേശീയ പതാകയുടെ ശില്പി -   പിംഗലി വെങ്കയ്യ
  • ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമ്മാണശാല -   ഹുബ്ലി (കർണാടക)

Related Questions:

നമ്മുടെ ദേശീയ പതാകയുടെ മുകളിലത്തെ നിറം ?
ദേശീയ വനിതാ കമ്മീഷന്റെ പ്രഥമ അധ്യക്ഷ ആരായിരുന്നു ?
ഇന്ത്യയുടെ ദേശീയ പതാകയുടെ മാത്യക ഉണ്ടാക്കിയതാര് ?
ഇന്ത്യയുടെ ദേശീയ മുദ്രയിൽ ഉൾപ്പെട്ടിട്ടുള്ള മൃഗങ്ങൾ ഏതെല്ലാം? -
ദേശീയമുദ്രയായി അശോകസ്തംഭത്തെ അംഗീകരിച്ചത് :