App Logo

No.1 PSC Learning App

1M+ Downloads
കുമ്മായം അടിച്ച ചുവരിൽ ഒരു തിളക്കം കാണപ്പെടുന്നത് എന്തു രൂപപ്പെടുന്നതു കൊണ്ടാണ് ?

Aകാൽസ്യം ഹൈഡ്രോക്സൈഡ്

Bകാൽസ്യം ഓക്സൈഡ്

Cകാൽസ്യം കാർബണൈറ്റ്

Dമഗ്‌നീഷ്യം ഓക്സൈഡ്

Answer:

C. കാൽസ്യം കാർബണൈറ്റ്

Read Explanation:

  • കുമ്മായം (കാൽസ്യം ഓക്സൈഡ് - CaO) വെള്ളത്തിൽ ചേർക്കുമ്പോൾ കാൽസ്യം ഹൈഡ്രോക്സൈഡ് (Ca(OH)2) ഉണ്ടാകുന്നു.

  • ഇത് അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡുമായി പ്രതിപ്രവർത്തിച്ച് കാൽസ്യം കാർബണേറ്റ് (CaCO3) ആയി മാറുന്നു.

  • ഈ കാൽസ്യം കാർബണേറ്റ് പാളിയാണ് ചുവരുകൾക്ക് തിളക്കം നൽകുന്നത്.


Related Questions:

സമ്പർക്ക പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം ഏത് ?
പെട്രോൾ കത്തുമ്പോൾ പുറത്തു വിടുന്ന വാതകം?
കാസ്റ്റിക് സോഡയെ നിർവ്വീര്യമാക്കുന്ന പദാർത്ഥം
ഒരു തേർഡ് ഓർഡർ രാസപ്രവർത്തനത്തിന്റെനിരക്ക് സ്ഥിരാങ്കം എത്ര ?
sp സങ്കരണത്തിൽ തന്മാത്രകൾ രൂപീകരിക്കുന്ന ആകൃതി ഏത് ?