കടൽവെള്ളത്തെ ശുദ്ധജലമാക്കി മാറ്റുന്ന പ്രക്രിയ ?Aറിവേഴ്സ് ഓസ്മോസിസ്Bവൈദ്യുത വിശ്ലേഷണംCഎയറേഷൻDസെഡിമെന്റേഷൻAnswer: A. റിവേഴ്സ് ഓസ്മോസിസ് Read Explanation: റിവേഴ്സ് ഓസ്മോസിസ് - മറ്റ് പദാർതഥങ്ങളിൽ നിന്ന് ജല തന്മാത്രകളെ വേർതിരിക്കുന്നതിന് സെമിപെർമിയബിൾ മെംബറേൻ ഉപയോഗിക്കുന്ന ജല ശുദ്ധീകരണ പ്രക്രിയ കടൽവെള്ളത്തെ ശുദ്ധജലമാക്കി മാറ്റുന്ന പ്രക്രിയ - റിവേഴ്സ് ഓസ്മോസിസ് ഈ പ്രക്രിയയിൽ അലിഞ്ഞു ചേർന്നതോ സസ്പെൻഡ് ചെയ്തതോ ആയ കെമിക്കൽ സ്പീഷീസുകളും ജൈവ പദാർതഥങ്ങളും നീക്കം ചെയ്യാൻ കഴിയും ജല തന്മാത്രകളിൽ നിന്നും ഉപ്പും മറ്റ് മാലിന്യ വസ്തുക്കളും നീക്കം ചെയ്യുന്നതിനും ഇത് ഉപയോഗിക്കുന്നു Read more in App