Challenger App

No.1 PSC Learning App

1M+ Downloads
കടലിൽ നിന്ന് ശുദ്ധജലത്തിലേക്ക് കടക്കുന്ന കപ്പൽ :

Aശുദ്ധജലത്തിൽ കൂടുതൽ താഴും

Bശുദ്ധജലത്തിൽ കൂടുതൽ ഉയരും

Cകപ്പലിന്റെ ഭാരത്തിനെ ആശ്രയിക്കും

Dമാറ്റമുണ്ടാവില്ല

Answer:

A. ശുദ്ധജലത്തിൽ കൂടുതൽ താഴും

Read Explanation:

        ശുദ്ധ ജലത്തിന്, കടൽ ജലത്തിനേക്കാൾ സാന്ദ്രത കുറവായത് കൊണ്ട്, പ്ലവക്ഷമ ബലം കുറവാണ്.  അതിനാൽ, കപ്പൽ  ശുദ്ധജലത്തിൽ കൂടുതൽ താഴും.


Related Questions:

പരസ്പരം സ്പർശിച്ചു നിൽക്കുന്ന രണ്ടു വസ്തുക്കൾ തമ്മിലുള്ള ആപേക്ഷിക ചലനത്തെ പ്രതിരോധിക്കുന്ന ബലം?
ബ്ലെയ്സ് പാസ്കൽ ജനിച്ച വർഷം ?
ദ്രാവകപടലങ്ങൾ തമ്മിലുള്ള അപേക്ഷികചലനം കുറക്കത്തക്ക വിധത്തിൽ അവക്കിടയിൽ ബലം ഉളവാക്കാൻ ദ്രാവകങ്ങൾക്കുള്ള കഴിവാണ് ആ ദ്രാവകത്തിന്റെ ______ .
താഴെ കൊടുത്തവയിൽ വിസ്കോസിറ്റി കൂടിയത് തിരഞ്ഞെടുക്കുക :
ആപേക്ഷിക സാന്ദ്രതയുടെ യൂണിറ്റ് എന്താണ് ?