Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തിന് പുറത്തു ജോലി ചെയുന്ന തൊഴിലാളികളെ തിരിച്ചു വിളിക്കുന്നതിനായി "ശ്രമശ്രീ" പദ്ധതി ആരംഭിച്ചത്

Aകേരളം

Bബംഗാൾ

Cഒഡീഷ

Dബീഹാർ

Answer:

B. ബംഗാൾ

Read Explanation:

  • പദ്ധതി ആരംഭിച്ചത് -മമത ബാനർജി

  • പദ്ധതി വഴി ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ

  • മടങ്ങി വരുന്നവർക്ക് ബംഗാളിൽ ജോലി

  • തൊഴിൽ കിട്ടുന്നതുവരെ പ്രതിമാസം 5000 രൂപ

  • മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം

  • കുടുംബത്തിന് ഭക്ഷ്യഭദ്രത


Related Questions:

ഇന്ത്യയിലെ ആദ്യ ഒഴുകുന്ന ബാസ്കറ്റ് ബോൾ കോർട്ട് നിലവിൽ വന്നത് എവിടെ?
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വനിതകൾക്കായി ' ലാഡ്ലി ബഹ്‌ന ' എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ഏതാണ് ?
സൂഫിവര്യനായ ഖാജാ മുഈനുദ്ദീൻ ചിശ്തിയുടെ കബറിടം സ്ഥിതി ചെയ്യുന്നത് എവിടെ?
ഹിമാചൽപ്രദേശിലെ ഷിംലയ്ക്ക് നിർദേശിച്ചിരുന്നു പുതിയ പേര് എന്ത്?
ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ 50 കിലോവാട്ട് ജിയോതെർമൽ പവർ പ്ലാന്റ് നിലവിൽ വരുന്നത്?