App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ 50 കിലോവാട്ട് ജിയോതെർമൽ പവർ പ്ലാന്റ് നിലവിൽ വരുന്നത്?

Aഅരുണചാൽ പ്രദേശ്

Bലഡാക്ക്

Cഹിമാചൽ പ്രദേശ്

Dഉത്തരാഖണ്ഡ്

Answer:

A. അരുണചാൽ പ്രദേശ്

Read Explanation:

  • 68 ഡിഗ്രി സെൽഷ്യസിൽ പ്രവർത്തിക്കാവുന്ന തരത്തിലാണ് പ്ലാന്റ് ഡിസൈൻ ചെയ്തിരിക്കുന്നത്


Related Questions:

ആരാണ് പുതിയ മണിപ്പൂർ ഗവർണർ ?
ഭൂമി ഇടപാടുകൾക്ക് രസീതുകൾ ഡിജിറ്റൽ സിഗ്നേച്ചർ ഏർപ്പെടുത്തിയ സംസ്ഥാനം ഏത്??
മെയ്തി സമുദായത്തിന് പട്ടിക വർഗ്ഗ പദവി നൽകുന്നതുമായി ബന്ധപ്പെട്ട സംഘർഷം നടക്കുന്ന സംസ്ഥാനം ?
ലാൽ ബഹദൂർ ശാസ്‌ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ ?
ലോകത്തിലെ ഏറ്റവും വലിയ സ്ട്രീറ്റ് ലൈറ്റ് റീപ്ലേസ് മെന്റ് പ്രോഗ്രാം ആരംഭിച്ച സംസ്ഥാനം ഏത്?