App Logo

No.1 PSC Learning App

1M+ Downloads
ഊർജത്തിന്റെ SI യൂണിറ്റ് ---- ആണ്.

Aപാസ്കൽ

Bന്യൂട്ടൻ

Cഎർഗ്

Dജൂൾ

Answer:

D. ജൂൾ

Read Explanation:

ഊർജത്തിന്റെ യൂണിറ്റ്:

  • ഊർജം തന്നെയാണ്, പ്രവൃത്തിയായി മാറുന്നത്. അതുകൊണ്ട് പ്രവൃത്തിയുടെ യൂണിറ്റ് തന്നെയാണ്, ഊർജത്തിന്റെയും യൂണിറ്റ്.

  • ഊർജത്തിന്റെ SI യൂണിറ്റ് ജൂൾ (J) ആണ്.

  • ഭക്ഷണ പദാർഥങ്ങളിലെ ഊർജത്തിന്റെ അളവ് സൂചിപ്പിക്കുമ്പോൾ കിലോകലോറി (kcal) എന്ന യൂണിറ്റും ഉപയോഗിക്കുന്നു.


Related Questions:

വസ്തുക്കളെ ഉയർത്തുന്ന സന്ദർഭത്തിൽ ഗുരുത്വാകർഷണത്തിനെതിരായി ചെയ്ത പ്രവൃത്തി ---- ?
പവറിന്റെ SI യൂണിറ്റ്
വൈദ്യുതമോട്ടോറിലെ ഊർജമാറ്റം ?
പ്രവൃത്തിയുടെ SI യൂണിറ്റ്, ജൂൾ (J) ആണ്. ഏത് വ്യക്തിയൊടുള്ള ആദരസൂചകമായാണ് ഈ പേര് നൽകിയത് ?
പ്രവൃത്തി ചെയ്യുന്നതിന്റെ നിരക്കാണ്