പവറിൻ്റെ SI യൂണിറ്റ് വാട്ട് (Watt) ആണ്. വാഹനങ്ങളുടെയും മോട്ടോറുകളുടെയും പവർ കുതിരശക്തി (HP)യിൽ സൂചിപ്പിക്കാറുണ്ട്. എന്നാൽ ഒരു കുതിരശക്തി = ______ വാട്ട് ആണ്.
A546
B746
C946
D476
Answer:
B. 746
Read Explanation:
1 കുതിരശക്തി (Horsepower - HP) =746 വാട്ട്(W)
ഒരു സെക്കൻഡിൽ ചെയ്യുന്ന പ്രവൃത്തിയുടെ (Work done) അളവാണ് പവർ.
പവറിന്റെ SI യൂണിറ്റ് വാട്ട് ആണ്.
1 Watt=1Joule/second
വലിയ അളവിലുള്ള പവർ സൂചിപ്പിക്കാൻ കിലോവാട്ട്,മെഗാവാട്ട് എന്നിവ ഉപയോഗിക്കുന്നു.