ഒരു ത്രികോണത്തിൻ്റെ വശങ്ങൾ 2:3:4 എന്ന അനുപാതത്തിലും ചുറ്റളവ് 72 സെൻ്റിമീറ്ററുമാണ്. ഏറ്റവും വലിയ വശത്തിൻ്റെ നീളം എന്താണ്?A25B20C24DNone of theseAnswer: D. None of these Read Explanation: വശങ്ങൾ 2x, 3x, 4x ആയാൽ 2x + 3x + 4x = 72 9x = 72 x = 72/9=8 വലിയ വശം= 4x = 4 x 8 = 32Read more in App