Challenger App

No.1 PSC Learning App

1M+ Downloads
പ്രൊകരിയോട്ടുകളിൽ പ്രമോട്ടർ ഭാഗത്തെ തിരിച്ചറിയുന്നതും, RNA പോളിമറേസിനെ attach ചെയ്യാൻ സഹായിക്കുന്നതും

Aസിഗ്മാ ഫാക്ടർ ആണ്

Bബീറ്റ ഫാക്ടർ ആണ്

Cആൽഫ ഫാക്ടർ ആണ്

Dഇതൊന്നുമല്ല

Answer:

A. സിഗ്മാ ഫാക്ടർ ആണ്

Read Explanation:

RNA പോളിമറൈസ് ഹോളോ എൻസൈം ആണ്. •അതിന് രണ്ട് ഭാഗങ്ങൾ ഉണ്ടായിരിക്കും. •ഒരു കോർ എൻസൈമും, ഒരു സിഗ്മാ ഫാക്ടറും. പ്രൊകരിയോട്ടുകളിൽ സിഗ്മാ ഫാക്ടർ ആണ്, പ്രമോട്ടർ ഭാഗത്തെ തിരിച്ചറിയുന്നതും, RNA പോളിമറേസിനെ attach ചെയ്യാൻ സഹായിക്കുന്നതും

Related Questions:

The markers revealing variations at DNA level are referred to as molecular markers. Which among the following molecular markers make the use of non- PCR-based approach?
Who discovered RNA polymerase?
ഓകഗസാക്കി ഫ്രാഗ്മെന്റ് -ന്ടെയ് മാതൃ ഇഴയുടെ പൊളാരിറ്റി
പോളിപെപ്റ്റൈഡിൻ്റെ എൻ-ടെർമിനസിൽ സംയോജിപ്പിച്ച ആദ്യത്തെ അമിനോ ആസിഡ് ___________________ ആണ്

വൈറസുകളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. മനുഷ്യൻ കണ്ടെത്തിയ ആദ്യ വൈറസ് ടോബാക്കോ മൊസൈക് വൈറസ് ആണ്.
  2. മനുഷ്യനെ ആക്രമിച്ചതായി ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ള ആദ്യ വൈറസ് യെല്ലോ ഫീവർ വൈറസ് ആണ്.