Challenger App

No.1 PSC Learning App

1M+ Downloads
ഖൽസ സൈന്യത്തിന് രൂപം നൽകിയ സിക്ക് ഗുരു

Aഗുരു തേജ് ബഹദൂർ

Bഗുരു രാംദാസ്

Cഗുരു നാനാക്ക്

Dഗുരു ഗോവിന്ദ് സിങ്

Answer:

D. ഗുരു ഗോവിന്ദ് സിങ്


Related Questions:

നാഷണൽ ഡിഫൻസ് അക്കാദമി എവിടെ സ്ഥിതിചെയ്യുന്നു ?
DRDO ഇന്ത്യൻ ആർമിക്കുവേണ്ടി നിർമ്മിച്ചെടുത്ത ഒരേ സമയം ഒന്നിലധികം റോക്കറ്റുകൾ വിക്ഷേപിക്കാനുതകുന്ന ലോഞ്ചർ ഏതാണ് ?
സതേൺ നേവൽ കമാന്റ് ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെ?
ജോയിന്റ് കമാൻഡേർസ് കോൺഫറൻസ് 2023 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏത് നഗരത്തിൽ പങ്കെടുക്കും ?
The bilateral air exercise between India and Britain is known as :