Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'ഇഹലോകത്തെ സംബന്ധിച്ചത് ' എന്നതിൻ്റെ ഒറ്റപ്പദം

Aലോകൈകം

Bഇഹപരം

Cഐഹികം

Dലൗകികം

Answer:

C. ഐഹികം

Read Explanation:

  • ഇഹലോകത്തെ സംബന്ധിച്ചത് - ഐഹികം

  • ലോകത്തെ സംബന്ധിച്ചത് - ലൗകികം

  • ഈ ലോകവും പരലോകവും - ഇഹപരം

  • ലോകത്തിൽ ഒന്നുമാത്രമായത് - ലോകൈകം


Related Questions:

സ്മരണയെ നിലനിർത്തുന്നത് ഒറ്റപ്പദം ഏത്
ഒറ്റപ്പദമെഴുതുക - പഠിക്കാൻ ആഗ്രഹിക്കുന്നയാൾ :
പതിതന്റെ ഭാവം.
കാലത്തിന് യോജിച്ചത് - ഒറ്റപ്പദമേത് ?
'ആഗ്നേയം' എന്ന പദത്തെ വിപുലീകരിക്കുമ്പോൾ കിട്ടുന്നത്