Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കാലത്തിന് യോജിച്ചത് - ഒറ്റപ്പദമേത് ?

Aകാലാനുയോജ്യം

Bകാലോചിതം

Cകാലാനുവർത്തിതം

Dഇവയൊന്നുമല്ല

Answer:

B. കാലോചിതം

Read Explanation:

ഒറ്റപ്പദം

  • ശിശുവായിരിക്കുന്ന അവസ്ഥ - ശൈശവം

  • സഹായിക്കാനാകാത്ത അവസ്ഥ - നിസ്സഹായത

  • പലതായിരിക്കുന്ന അവസ്ഥ - നാനാത്വം

  • മഴയില്ലാത്ത അവസ്ഥ - അനാവൃഷ്‌ടി

  • പരസ്പരം പൊരുത്തമുള്ള അവസ്ഥ - സാമഞ്ജസ്യം


Related Questions:

'Apple in one's eye' - ഈ ശൈലിയുടെ മലയാള പരിഭാഷ :|
ഒറ്റപ്പദമാക്കുക : വർഷം തോറും
രാജാവും ഋഷിയുമായവൻ - ഇത് ഒറ്റപ്പദമാക്കുക.
മഞ്ഞപ്പട്ടുടുത്തവൻ - എന്നർത്ഥം വരുന്ന പദം എഴുതുക.
പതിതന്റെ ഭാവം.