Challenger App

No.1 PSC Learning App

1M+ Downloads
ഇലക്ടറൽ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നതിനും എൻക്യാഷ് ചെയ്യുന്നതിനും അംഗീകാരമുള്ള ഇന്ത്യയുടെ ബാങ്ക് ഏതാണ് ?

Aറിസർവ്വ് ബാങ്ക് ഓഫ് ഇൻഡ്യ

Bസ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ

Cയൂണിയൻ ബാങ്ക് ഓഫ് ഇൻഡ്യ

Dഓറിയന്റൽ ബാങ്ക് ഓഫ് ഇന്ത്യ

Answer:

B. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ


Related Questions:

ഇന്ത്യയിൽ സ്വകാര്യ മേഖലയിലായിരുന്ന ബാങ്കുകളെ ആദ്യമായി ദേശസാൽക്കരിച്ച വർഷം ?
വിദേശത്ത് ഏറ്റവും കൂടുതൽ ശാഖകളുള്ള ഇന്ത്യൻ ബാങ്ക് ?
ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് പാസ്ബുക്ക് പുറത്തിറക്കിയ ബാങ്ക്?
1921ൽ നിലവിൽ വന്ന "ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ'യുടെ ഇപ്പോഴത്തെ പേര് ?

താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. ഇന്ത്യയിലെ എല്ലാ വീടുകൾക്കും ബാങ്കിംഗ് സൗകര്യങ്ങൾ ലഭ്യമാക്കുക എന്നതാണ് പ്രധാൻമന്ത്രി ജൻ ധൻ യോജനയുടെ ആദ്യ ഘട്ടം ലക്ഷ്യമിടുന്നത്.
  2. ഇന്ത്യയിലെ സെക്യൂരിറ്റീസ് ആൻഡ് എക്സ്‌ചേഞ്ച്ബോർഡ് ഓഫ് ഇന്ത്യ (SEBI) നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (KYC) മാനദണ്ഡങ്ങൾക്കായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു.
  3. ഇന്ത്യയുടെ വിദേശവ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന് എക്സിംബാങ്ക് സാമ്പത്തിക സഹായം നൽകുന്നു.