Challenger App

No.1 PSC Learning App

1M+ Downloads
ജലാശയങ്ങളിൽ സ്വതന്ത്രമായി ഒഴുകി നടക്കുന്ന ചെറു സസ്യങ്ങളാണ് ----

Aആലംകങ്ങൾ

Bപായൽ സസ്യങ്ങൾ

Cമൈക്കോപ്ലാസ്മ

Dപ്ലവകങ്ങൾ

Answer:

D. പ്ലവകങ്ങൾ

Read Explanation:

ജലാശയങ്ങളിൽ സ്വതന്ത്രമായി ഒഴുകി നടക്കുന്ന ചെറു സസ്യങ്ങളാണ് പ്ലവകങ്ങൾ. സമുദ്രം എന്ന ആവാസവ്യവസ്ഥയിലെ ഉത്പാദകർ


Related Questions:

കേരളത്തിലെ ചില ജലാശയങ്ങളിൽ അധിനിവേശമത്സ്യമായി കാണപ്പെടുന്ന മൽസ്യം
-----ലൂടെയാണ് അന്തരീക്ഷവായു സസ്യത്തിനകത്തു പ്രവേശിക്കുന്നത്.
ജീവികൾക്ക് നിലനിൽപ്പിന് ആവശ്യമായ എല്ലാ ഘടകങ്ങളും അടങ്ങിയ സ്വാഭാവിക ചുറ്റുപാടാണ് ------
കുളത്തിലെ മത്സ്യത്തിന് നിലനിൽക്കാൻ ആവശ്യമായ ഘടകങ്ങൾ?
ഇലകളിലെ മഞ്ഞനിറത്തിനു കാരണമായ വര്‍ണ്ണകം