Challenger App

No.1 PSC Learning App

1M+ Downloads
സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം?

Aഭൂമി

Bശുക്രൻ

Cയുറാനസ്

Dബുധൻ

Answer:

D. ബുധൻ

Read Explanation:

  • സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം ബുധൻ (Mercury) ആണ്.

  • സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹവും ബുധനാണ്.

  • ഉപഗ്രഹങ്ങൾ: ബുധന് ഉപഗ്രഹങ്ങൾ (Moons) ഇല്ല.


Related Questions:

സൂര്യനിൽ നിന്നുള്ള ദൂരത്തിന്റെ അടിസ്ഥാനത്തിൽ ഗ്രഹങ്ങളുടെ ശരിയായ ക്രമീകരണം.
സൗരയൂഥത്തിൽ 2000 ജൂൺ ൽ കണ്ടെത്തിയ നാലര കിലോമീറ്റര് വ്യാസമുള്ള ചിന്നഗ്രഹത്തിന് അന്താരാഷ്ട്ര അസ്‌ട്രോണോമിക്കൽ യൂണിയൻ ഏത് മലയാളി ജ്യോതിശാസ്ത്രഞ്ജന്റെ പേരാണ് ഈയിടെ നൽകിയിരിക്കുന്നത് .
Which among the following Mill's canons can be used to explain the discovery of the planet Neptune ?

Evaluate following statements select the option that is accurate

Statement 1: Sun-synchronous orbits allow satellites to maintain consistent local solar time over a specific region.

Statement 2: This orbital feature is ideal for continuous solar-powered communication satellites in geostationary orbit.

‘മിസൈൽ മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നതാരാണ് ?