Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം ഏതാണ് ?

Aദൂമി

Bബുധൻ

Cവ്യാഴം

Dശുക്രൻ

Answer:

B. ബുധൻ

Read Explanation:

  • സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം ബുധൻ (Mercury) ആണ്.

  • സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം കൂടിയാണ് ബുധൻ.

  • സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ, സൗരയൂഥത്തിൽ ഏറ്റവും വേഗത്തിൽ സൂര്യനെ വലംവെക്കുന്നത് ബുധനാണ്.

  • കേവലം 88 ഭൂദിവസങ്ങൾ കൊണ്ട് ബുധൻ സൂര്യനെ ഒരു തവണ പ്രദിക്ഷണം ചെയ്യുന്നു (അതായത് ബുധനിൽ ഒരു വർഷം = 88 ദിവസം).


Related Questions:

സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം?
ഭൌമഗ്രഹങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടാത്തത് ഏത്?
സൂര്യനിൽ നിന്നുള്ള ദൂരത്തിന്റെ അടിസ്ഥാനത്തിൽ ഗ്രഹങ്ങളുടെ ശരിയായ ക്രമീകരണം.
സൗരയൂഥത്തിൽ 2000 ജൂൺ ൽ കണ്ടെത്തിയ നാലര കിലോമീറ്റര് വ്യാസമുള്ള ചിന്നഗ്രഹത്തിന് അന്താരാഷ്ട്ര അസ്‌ട്രോണോമിക്കൽ യൂണിയൻ ഏത് മലയാളി ജ്യോതിശാസ്ത്രഞ്ജന്റെ പേരാണ് ഈയിടെ നൽകിയിരിക്കുന്നത് .
‘മിസൈൽ മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നതാരാണ് ?