Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പാക്കുന്ന സ്നേഹപൂർവ്വം പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്

Aവൃദ്ധദമ്പതികൾക്ക് ധനസഹായം നൽകാൻ

Bവിധവകൾക്ക് ധനസഹായം നൽകാൻ

Cശ്രവണ വൈകല്യം നേരിടുന്നവർക്ക് ധനസഹായം നൽകാൻ

Dമാതാവ്/പിതാവ് അല്ലെങ്കിൽ രണ്ടുപേരും നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് ധനസഹായം നൽകാൻ

Answer:

D. മാതാവ്/പിതാവ് അല്ലെങ്കിൽ രണ്ടുപേരും നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് ധനസഹായം നൽകാൻ

Read Explanation:

• നിർധനരായ അനാഥക്കുട്ടികൾക്കോ, മാതാവോ പിതാവോ അല്ലെങ്കിൽ ഇരുവർക്കുമോ മരണം സംഭവിച്ച കുട്ടികൾക്ക് അവരുടെ വിദ്യാഭ്യാസ ചെലവുകൾക്കായി പ്രതിമാസ ധനസഹായം നൽകുന്ന കേരള സർക്കാരിന്റെ പദ്ധതിയാണ് 'സ്നേഹപൂർവ്വം'.


Related Questions:

സംസ്ഥാനത്തെ അംഗപരിമിതർക്ക് പ്രതിവർഷം ഒരു ലക്ഷം രൂപവരെ ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കുന്ന പദ്ധതി

കേരള സർക്കാരിന്റെ വനിതാ ശിശുവികസന വകുപ്പിന്റെ കാവൽ പ്ലസ് പ്രോഗ്രാമിനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതൊക്കെ ശരിയാണ് ?

  1. ജുവനൈൽ ജസ്റ്റിസ് ആക്റ്റ് (2015) പ്രകാരം പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികളാണ് പരിപാടിയുടെ ഗുണഭോക്താക്കൾ
  2. പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾക്കും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവർക്കും കാവൽ പ്ലസ് മാനസിക പരിചരണം നൽകുന്നു
  3. ശിശുക്ഷേമ സമിതിയുടെയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും മേൽനോട്ട ത്തിലും മാർഗനിർദ്ദേശത്തിലും പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനകൾ മുഖേനയാണ് പ്രോഗ്രാം ഗ്രാസ് റൂട്ട് ലെവലിൽ എത്തുന്നത്. 

 

K-SMART (കെ-സ്മാർട്ട്) സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സേവനമോ മൊഡ്യൂളോ അല്ലാത്തത് താഴെ പറയുന്നവയിൽ ഏതാണ്?
The scheme for Differently Abled people run by the Government of Kerala :
മികച്ച ചികിത്സാ സൗകര്യങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കി ആരോഗ്യ രംഗത്ത് സർക്കാർ സേവനങ്ങൾ ജനസൗഹൃദമാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയേത് ?