Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ആദ്യമായി കമ്മ്യൂണിറ്റി എനർജി സ്റ്റോറേജ് മോഡൽ പൈലറ്റ് പദ്ധതി നടപ്പിലാക്കിയ പഞ്ചായത്ത് ഏതാണ് ?

Aപെരിങ്ങോം

Bപുത്തനങ്ങാടി

Cപെരിഞ്ഞനം

Dകുമരകം

Answer:

C. പെരിഞ്ഞനം

Read Explanation:

  • കേരളത്തിലും രാജ്യത്തും ആദ്യമായി കമ്മ്യൂണിറ്റി ഉടമസ്ഥതയിലുള്ള ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (C-BESS) പൈലറ്റ് പദ്ധതി പ്രഖ്യാപിച്ച/നടപ്പിലാക്കുന്ന പഞ്ചായത്ത് തൃശൂർ ജില്ലയിലെ പെരിഞ്ഞനം ആണ്.

  • പകൽസമയത്ത് സൗരോർജം ലിഥിയം ബാറ്ററിയിൽ സംഭരിച്ച് ഉയർന്ന നിരക്കുള്ള രാത്രി സമയത്ത് വൈദ്യുതി നൽകുക


Related Questions:

മുതിർന്ന പൗരൻമാർക്ക് നല്ല ആരോഗ്യം ,പങ്കാളിത്തം ,ജീവിത നിലവാരം ഉറപ്പാക്കൽ എന്നിവക്കായി എല്ലാ പഞ്ചായത്തുകളെയും വയോജന സൗഹൃദമാക്കി മാറ്റുന്നതിനുള്ള സംസ്ഥാന വയോജന നയം 2013 (കേരളം )മായി ബന്ധപ്പെട്ട പുതിയ സംരംഭം
വീടുകളിൽ എത്തി രക്ത പരിശോധന ഉൾപ്പെടെ നടത്തുന്ന കുടുംബശ്രീയുടെ ആരോഗ്യപരിപാലന പദ്ധതി:
കേരള സാമൂഹിക സുരക്ഷ മിഷൻ കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിലും താമസിക്കുന്ന 65 വയസ്സിനു മുകളിൽ പ്രായമുള്ള വയോജനങ്ങൾക്കു നല്കുന്ന ആരോഗ്യ സാമൂഹിക പരിരക്ഷ ?
Choose the correct meaning of the phrase"to let the cat out of the bag".

കേരള സംസ്ഥാനത്തിലെ താഴെപ്പറയുന്ന ഇ -ഗവേണൻസ് സംരംഭങ്ങളിൽ ഏതാണ് തദ്ദേശ സ്വയം ഭരണ വകുപ്പുമായി ബന്ധപ്പെട്ടിരിക്കുന്നത് ?

  1. ഇ -രേഖ
  2. സകർമ
  3. അക്ഷയ
  4. FRIENDS