App Logo

No.1 PSC Learning App

1M+ Downloads
'വിദ്യകൊണ്ട് പ്രബുദ്ധരാവുക സംഘടന കൊണ്ട് ശക്തരാവുക' എന്ന സന്ദേശം നൽകിയ സാമൂഹ്യ പരിഷ്കർത്താവ്:

Aചട്ടമ്പിസ്വാമികൾ

Bശ്രീനാരായണഗുരു

Cഅയ്യങ്കാളി

Dവി. ടി. ഭട്ടതിരിപ്പാട്

Answer:

B. ശ്രീനാരായണഗുരു

Read Explanation:

ശ്രീനാരായണ ഗുരുവിൻറെ പ്രശസ്തമായ വചനങ്ങൾ

  •  മതമേതായാലും മനുഷ്യൻ നന്നായാൽ മതി
  • വിദ്യകൊണ്ട് പ്രബുദ്ധരാക്കുക, സംഘടനകൊണ്ട് ശക്തരാകുക
  • മദ്യം വിഷമാണ് അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്.
  •  ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്. 
  •  അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായി വരേണം 
  • ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്

Related Questions:

Who was the Pioneer among the social revolutionaries of Kerala?
'സാധു ജന പരിപാലന സംഘം' സ്ഥാപിച്ചതാര് ?
Name the social reformer who founded 'Kalliasseri Kathakali Yogam' ?
'അദ്വൈതചിന്താ പദ്ധതി' ആരുടെ കൃതിയാണ്?
കേരള മുസ്ലിം നവോദ്ധാനത്തിന്റെ പിതാവ് ?