App Logo

No.1 PSC Learning App

1M+ Downloads
ബ്ലീച്ചിങ്ങ് ഉപയോഗിക്കുന്ന സോഡിയം ലവണം ആണ്_________ .

Aസോഡിയം പെറോക്സൈഡ്

Bപൊട്ടാസ്യം പെറോക്സൈഡ്

Cഹൈഡ്രജൻ പെറോക്സൈഡ്

Dസോഡിയം ക്ലോറൈഡ്

Answer:

A. സോഡിയം പെറോക്സൈഡ്


Related Questions:

കാഡ്മിയം സൾഫൈഡ് ഗ്ലാസ്സിന് കൊടുക്കുന്ന നിറമെന്ത്?
ബെൻസിന്റെ രാസസൂത്രമെന്ത് ?
ഭക്ഷ്യവസ്‌തുക്കൾക്ക് ചുവപ്പ് നിറം നൽകാൻ ഉപയോഗിക്കുന്ന ക്രിത്രിമ രാസവസ്‌തു :
ജലം, ഹൈഡ്രജൻ പെറോക്സൈഡ് ഈ രണ്ടു സംയുക്തങ്ങളിലെ ഓക്സിജന്റെ ഓക്സീകരണാവസ്ഥ യുടെ തുക എത്ര?
പാറ്റ ഗുളികയായി ഉപയോഗിക്കുന്ന വസ്തു?