Challenger App

No.1 PSC Learning App

1M+ Downloads
ജിങ്കോ ബൈലോബ എന്ന സസ്യത്തിന്റെ പ്രത്യേകതയാണ്

Aദ്വിബീജപത്ര സസ്യം

Bജീവിക്കുന്ന ഫോസിൽ

Cഏക ബീജ പത്ര സസ്യം

Dപുഷ്പിക്കാത്ത സസ്യം

Answer:

B. ജീവിക്കുന്ന ഫോസിൽ

Read Explanation:

  • ജിങ്കോ ബൈലോബയുടെ മാതൃസസ്യങ്ങൾ Jurassic കാലഘട്ടം മുതൽ ഇന്നുവരെ ഒരേ രൂപത്തിൽ തുടരുന്നു.

  • ഇതിന്റെ ജനിതക ഘടനയും രൂപഘടനയുമൊക്കെ കഴിഞ്ഞ ലക്ഷക്കണക്കിന് വർഷങ്ങളായി മാറ്റമില്ലാതെ തുടരുന്നു.

  • അതിനാൽ തന്നെ Charles Darwin ഇതിനെ "Living Fossil" എന്ന് വിശേഷിപ്പിച്ചു.


Related Questions:

അറ്റ്ലസ് 66 എന്നത് ഏത് കാർഷിക വിളയുടെ ഇനമാണ്?
എപ്പിനസ് അണ്ഡാശയം താഴെപ്പറയുന്നവയിൽ ഏതു സസ്യകുടുംബത്തിലാണ് കാണപ്പെ ടുന്നത്?
ഗ്രാഫ്റ്റിങ്ങ് വഴി തൈകൾ ഉൽപാദിപ്പിക്കുന്ന ഒരു വിള :
Secondary growth fails to occur in monocot stem primarily because:
Grasslands in South America are known as: