App Logo

No.1 PSC Learning App

1M+ Downloads

ഒരു ആദർശ വാതകത്തിലൂടെയുള്ള ശബ്ദത്തിന്റെ വേഗത (ɣp/ρ) ആണ്. ഇതിൽ p മർദ്ദവും, ρ സാന്ദ്രതയുമാണ്. ɣ എന്നത് താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് ?

ACp, Cv എന്നീ 2 വിശിഷ്ട താപധാരികൾ തമ്മിലുള്ള വ്യത്യാസം

BCp, Cv എന്നീ 2 വിശിഷ്ട താപധാരികൾ തമ്മിലുള്ള അനുപാതം

CCp, Cv എന്നീ 2 വിശിഷ്ട താപധാരികളുടെ ആകെ തുക

DCp, Cv എന്നീ 2 വിശിഷ്ട താപധാരികളുടെ ഗുണനഫലം

Answer:

B. Cp, Cv എന്നീ 2 വിശിഷ്ട താപധാരികൾ തമ്മിലുള്ള അനുപാതം

Read Explanation:

ഒരു ആദർശ വാതകത്തിലൂടെയുള്ള ശബ്ദത്തിന്റെ വേഗത (ɣρ/ρ) ആണ്.

ഇതിൽ,

  • p - മർദ്ദം
  • ρ - സാന്ദ്രത
  • ɣ - Cp, Cv എന്നീ 2 വിശിഷ്ട താപധാരികൾ തമ്മിലുള്ള അനുപാതം


അതായത് ,

ɣ = Cp/ Cv

[Cp - constant pressure

Cv - constant volume]

സ്ഥിരമായ മർദ്ദത്തിലും സ്ഥിരമായ, വ്യാപ്തിയിലും അളക്കുന്ന താപധാരികളുടെ അനുപാതവുമായി ശബ്ദത്തിൻ്റെ വേഗത നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.



Related Questions:

Sound moves with higher velocity if :

ചുവടെ കൊടുത്തിരിക്കുന്നതിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.

1. ഖരവസ്തുക്കൾക്ക് നിശ്ചിത വ്യാപ്തവും ആകൃതിയും ഉണ്ട്.

2.ദ്രാവകങ്ങൾക്ക് നിശ്ചിത വ്യാപ്തം ഉണ്ടെങ്കിലും നിശ്ചിത ആകൃതി ഇല്ല.

3.വാതകങ്ങൾക്ക് നിശ്ചിത വ്യാപ്തമോ ആകൃതിയോ ഇല്ല

ജനറേറ്ററിൽ നടക്കുന്ന ഊർജ പരിവർത്തനം :
സോഡിയത്തിന്റെയും കോപ്പറിന്റെയും വർക്ക് ഫംഗ്ഷൻ യഥാക്രമം 2.3 eV ഉം 4.5 eV ഉം ആണ്. എങ്കിൽ അവയുടെ തരംഗദൈർഘ്യത്തിന്റെ അനുപാതം ഏകദേശം --- ആയിരിക്കും.
മുടിയിലുരസിയ പ്ലാസ്റ്റിക് പേനക്ക് ചെറിയ കടലാസുകഷ്ണങ്ങളെ ആകർഷിക്കാൻ കഴിയുന്നതിനു കാരണമായ ബലം: