App Logo

No.1 PSC Learning App

1M+ Downloads
ഹൃദയ അറകളിൽ രക്തം നിറയുന്ന ഘട്ടമാണ് --------?

Aഡയസ്റ്റോളി

Bസിസ്റ്റളി

Cപൾസ്

Dഇവയൊന്നുമല്ല

Answer:

A. ഡയസ്റ്റോളി

Read Explanation:

  • ഹൃദയ അറകളുടെ സങ്കോചം - സിസ്റ്റളി (Systole)
  • രക്തം ഏട്രിയങ്ങളിൽ നിന്നു വെടിക്കിളുകളിലേക്കും അവിടെ നിന്ന് പുറത്തേക്കും പ്രവഹിക്കുന്ന ഘട്ടം - സിസ്റ്റളി 
  • ഏട്രിയങ്ങൾക്കൊപ്പം വെൻട്രിക്കിളുകളും വിശ്രാന്താവസ്ഥയിലെത്തുന്ന ഘട്ടം - ഡയസ്റ്റോളി (Diastole)
  • ഹൃദയ അറകളിൽ രക്തം നിറയുന്ന ഘട്ടം - ഡയസ്റ്റോളി 

 


Related Questions:

What causes angina pectoris?
ഹൃദയമിടിപ്പ് അറിയാനുള്ള ഉപകരണമാണ്
Which of these events do not occur during ventricular systole?
ഇന്ത്യയിലെ ആദ്യത്തെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത് എന്നായിരുന്നു ?
What is the hepatic portal system?