App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയോട് ഏറ്റവുമടുത്ത് സ്ഥിതിചെയ്യുന്ന നക്ഷത്രമാണ് ----

Aതിരുവാതിര

Bസൂര്യൻ

Cസിറിയസ്

Dകാശ്യപി

Answer:

B. സൂര്യൻ

Read Explanation:

സ്വയം പ്രകാശിക്കുന്ന ആകാശഗോളങ്ങളാണ് നക്ഷത്രങ്ങൾ. ഭൂമിയോട് ഏറ്റവുമടുത്ത് സ്ഥിതിചെയ്യുന്ന നക്ഷത്രമാണ് സൂര്യൻ. സൂര്യനെപ്പോലെ കോടിക്കണക്കിന് നക്ഷത്രങ്ങൾ പ്രപഞ്ചത്തിലുണ്ട്. പല നക്ഷത്രങ്ങൾക്കും അവയെ ചുറ്റുന്ന ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമുണ്ട്.


Related Questions:

ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തുള്ള വായുരഹിതമായ സ്ഥലമാണ് -----
ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേഷണ പേടകമായ ചന്ദ്രയാൻ 2 ന്റെ ലക്‌ഷ്യം എന്തായിരുന്നു ?
താഴെ പറയുന്നവയിൽ ഭൗമനിരീക്ഷണത്തിനായി ഉപയോഗിക്കുന്ന ഇന്ത്യൻ കൃത്രിമോപഗ്രഹം
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയ ആദ്യ ഇന്ത്യൻ പേടകമാണ് -----.
താഴെ പറയുന്നവയിൽ ഇസ്രോയുടെ ചെയർമാൻ ആയിരുന്ന വ്യക്തി