ആമാശയത്തിന് തൊട്ടുതാഴെയുള്ള ചെറുകുടലിൻ്റെ ആരംഭ ഭാഗം?AഡിയോഡിനംBജെജൂനംCഇലിയംDഇവയൊന്നുമല്ലAnswer: A. ഡിയോഡിനം Read Explanation: ചെറുകുടലിൻ്റെ മൂന്ന് ഭാഗങ്ങൾ 1)ഡിയോഡിനം (പക്വാശയം) 2)ജെജൂനം 3)ഇലിയം ആമാശയത്തിന് തൊട്ടുതാഴെയുള്ള ചെറുകുടലിൻ്റെ ആരംഭ ഭാഗം - പക്വാശയം ചെറുകുടലിൻ്റെ ഏറ്റവും നീളം കൂടിയ ഭാഗം –ഇലിയം ചെറുകുടലിന്റെ മധ്യഭാഗം – ജെജൂനം ചെറുകുടലിലെ ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന ദഹനരസം -ആന്ത്രരസം / സക്കസ് എന്ററിക്കസ് Read more in App