Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
"ഭരണകൂടത്തിനും രാഷ്ട്രത്തിനും അവയെ സൃഷ്ടിക്കുകയും അവയ്ക്ക് കീഴിൽ ജീവിക്കുകയും ചെയ്യുന്ന മനുഷ്യരുടെ താല്പര്യങ്ങൾക്കപ്പുറം ഒരു ലക്ഷ്യവുമില്ല". ഈ വാക്കുകൾ ഏത് സ്വാതന്ത്ര്യസമര കാലത്ത് ഉയർന്ന് വന്നതാണ് ?

Aറഷ്യ

Bഅമേരിക്ക

Cഫ്രാൻസ്

Dചൈന

Answer:

B. അമേരിക്ക


Related Questions:

പ്രാതിനിധ്യമില്ലാതെ നികുതി ഇല്ല എന്ന മുദ്രാവാക്യം ഏതു വിപ്ലവവുമായി ബന്ധപ്പെട്ടതാണ് ?

"പ്രാതിനിധ്യമില്ലാതെ നികുതിയില്ല" എന്ന മുദ്രാവാക്യത്തിന് രൂപം നൽകിയത് ആര്?
കോമൺ സെൻസ് എന്ന ലഘുരേഖ ഏത് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടതാണ് ?

ചുവടെ കൊടുത്തിരിക്കുന്നവയിൽ അമേരിക്കൻ വിപ്ലവവുമായി ബന്ധപ്പെട്ട് ശരിയായ  പ്രസ്താവന/പ്രസ്താവനകൾ   ഏത്?

1. ഒരു ഫെഡറൽ സംവിധാനം നിലവിൽ വന്നു 

2. ലോകത്തിലെ ആദ്യത്തെ ആധുനിക സ്വാതന്ത്ര്യം  ലോകത്തിനു നൽകി. 

3. സ്വാതന്ത്ര്യം,  സമത്വം, സാഹോദര്യം എന്ന മുദ്രാവാക്യം അമേരിക്കൻ വിപ്ലവത്തിന്റേതാണ്. 

4. Independent  Judiciary  നിലവിൽ വന്നു 

അമേരിക്കയുടെ സ്വാതന്ത്ര്യം ഇംഗ്ലണ്ട് അംഗീകരിച്ച ഉടമ്പടി ?