App Logo

No.1 PSC Learning App

1M+ Downloads
നമ്മുടെ ബോധമണ്ഡലത്തിലേക്ക് നേരത്തെ ആർജിച്ചതോ പരിചരിച്ചതോ ആയ വസ്തുക്കളെ തിരികെ കൊണ്ടുവരാൻ കഴിയാത്ത അവസ്ഥ :

Aഓർമ

Bഅശ്രദ്ധ

Cചിന്ത

Dമറവി

Answer:

D. മറവി

Read Explanation:

മറവി

നമ്മുടെ ബോധമണ്ഡലത്തിലേക്ക് നേരത്തെ ആർജിച്ചതോ പരിചരിച്ചതോ ആയ വസ്തുക്കളെ തിരികെ കൊണ്ടുവരാൻ കഴിയാത്ത അവസ്ഥയാണ് മറവി.


Related Questions:

The first stage of Creative Thinking is :
ശേഖരിക്കപ്പെട്ട ആശയങ്ങൾ ഓർമ്മയിൽ കുറച്ച് കാലത്തേക്ക് നിലനിർത്തുന്ന പ്രക്രിയ അറിയപ്പെടുന്നത് :
Memory is defined as:
Convergent thinking (സംവ്രജന ചിന്തനം) /Divergent thinking (വിവ്രജന ചിന്തനം) എന്ന ആശയം അവതരിപ്പിച്ചത് ?
യഥാർത്ഥ വസ്തുക്കളെയും സംഭവങ്ങളെയും കുറിച്ചുള്ള ധാരണ നൽകുന്നത് :