App Logo

No.1 PSC Learning App

1M+ Downloads
എം എസ് സ്വാമിനാഥന്റെ ജന്മദിനമായ ഓഗസ്റ്റ് 7 കർഷക ദിനമായി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം

Aകേരളം

Bമഹാരാഷ്ട്ര

Cതമിഴ്നാട്

Dകർണാടക

Answer:

B. മഹാരാഷ്ട്ര

Read Explanation:

  • ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് -Dr എം എസ് സ്വാമിനാഥൻ

  • എം എസ് സ്വാമിനാഥന്റെ ഓർമയ്ക്കായി സംസ്ഥാനത്തെ കാർഷിക സർവകലാശാലകളിൽ ബയോ ഹാപ്പിനെസ്സ് സെന്ററുകൾ തുടങ്ങാൻ തീരുമാനിച്ചത് -മഹരാഷ്‌ട്ര


Related Questions:

2022 ഒക്ടോബറിൽ സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് അനുയോജ്യമായി കണ്ടെത്തിയ 654 തസ്തികൾക്ക് 4 ശതമാനം സംവരണം അനുവദിച്ച ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ 50 കിലോവാട്ട് ജിയോതെർമൽ പവർ പ്ലാന്റ് നിലവിൽ വരുന്നത്?
ഇന്ത്യയിൽ ആദ്യമായി പാലിയേറ്റിവ് കെയർ നയം രൂപീകരിച്ച സംസ്ഥാനം?
പൂർണ്ണമായും സ്ത്രീലിംഗത്തിൽ തയ്യാറാക്കിയ ആദ്യ ബിൽ പാസാക്കിയ സംസ്ഥാനം ഏതാണ് ?
വയോജനങ്ങൾക്ക് സൗജന്യമായി തീർത്ഥാടന യാത്രകൾ സാധ്യമാക്കുന്ന ' മുഖ്യമന്ത്രി തീർഥ ദർശൻ യോജന ' ആരംഭിച്ച സംസ്ഥാനം ഏതാണ് ?