രാജ്യത്ത് ആദ്യമായി സ്കൂൾതലത്തിൽ കേൾവി പരിമിതർക്കായി പ്രത്യേക പുസ്തകം പുറത്തിറക്കിയ സംസ്ഥാനം?
Aതമിഴ്നാട്
Bമഹാരാഷ്ട്ര
Cകേരളം
Dകർണാടക
Answer:
C. കേരളം
Read Explanation:
ഒന്നു മുതൽ മൂന്നു വരെ ക്ലാസ്സുകൾക്കായുള്ള 12 പുസ്തകങ്ങളുടെയും പ്രവർത്തി പുസ്തകങ്ങളുടെയും പ്രകാശനം തിരുവനന്തപുരം ജഗതി ഭദ്രവിദ്യാലയത്തിൽ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു
വരും ദിവസങ്ങളിൽ തന്നെ പുസ്തകങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കും