Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ സോളാർ A.T.M. വാൻ പുറത്തിറക്കിയ സംസ്ഥാനം :

Aരാജസ്ഥാൻ

Bഗുജറാത്ത്

Cകർണ്ണാടക

Dആന്ധ്രാപ്രദേശ്

Answer:

B. ഗുജറാത്ത്

Read Explanation:

ഇന്ത്യയിലെ ആദ്യത്തെ സോളാർ A.T.M. വാൻ പുറത്തിറക്കിയ സംസ്ഥാനം ഗുജറാത്ത് ആണ്.

  • ബാങ്ക്: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ (Union Bank of India) ആണ് ഗുജറാത്തിൽ ഇത് ആദ്യമായി അവതരിപ്പിച്ചത്.


Related Questions:

ഇന്ത്യയുടെ ആദ്യത്തെ സൈബർ ഫോറൻസിക്ക് ലബോറട്ടറി എവിടെയാണ് സ്ഥാപിച്ചിട്ടുള്ളത് ?
ഇന്ത്യയിൽ ആദ്യമായി വിദേശ നിക്ഷേപം സീകരിച്ച പത്രം ഏത് ?
Valabhi type of Nagara temples are generally......................in shape, with a roof that rises into a vaulted chamber.
ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ:
ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് ?