Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി വിദേശ നിക്ഷേപം സീകരിച്ച പത്രം ഏത് ?

Aഇക്കാണമിക് ടൈംസ്

Bബിസ്സിനസ്സ് സ്റ്റാൻഡേർഡ്

Cദി പയനിയർ

Dഇന്ത്യൻ എക്സ്പ്രസ്സ്

Answer:

B. ബിസ്സിനസ്സ് സ്റ്റാൻഡേർഡ്


Related Questions:

ഇന്ത്യയിലെ ആദ്യത്തെ സായാഹ്ന പത്രമേത് ?
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടിയ പഞ്ചായത്ത്
ഇന്ത്യൻ സംസ്ഥാനങ്ങളിലെ പ്രഥമ വനിതാ മുഖ്യമന്ത്രി :
India's first graphene innovation centre will be set up in which state?
ബംഗാളി പത്രമായ സംവാദ് കൗമുദിയുടെ ആദ്യ പത്രാധിപൻ