ബാലഘാട്ട് ചെമ്പ് ഖനന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?Aരാജസ്ഥാൻBമധ്യപ്രദേശ്Cജാർഖണ്ഡ്DഒഡീഷAnswer: B. മധ്യപ്രദേശ് Read Explanation: മധ്യപ്രദേശിലെ ബാലഘാട്ടിലുള്ള ചെമ്പ് ഖനന കേന്ദ്രം മലജ്ഞാഖണ്ഡ് ചെമ്പ് ഖനന കേന്ദ്രം(Malanjkhand Copper Project(MCP)) എന്ന പേരിലാണ് അറിയപ്പെടുന്നത്. 1980ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ആണ് മലജ്ഞാഖണ്ഡ് ചെമ്പ് ഖനന കേന്ദ്രം ഉദ്ഘാടനം ചെയ്തത്. ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് ആണ് ഇവിടെ ഖനന പ്രവർത്തനങ്ങൾ നടത്തുന്നത്. മധ്യപ്രദേശിലെ പ്രശസ്തമായ കൻഹ നാഷണൽ പാർക്ക് ഇതിനു സമീപമാണ് സ്ഥിതി ചെയ്യുന്നത്. Read more in App