App Logo

No.1 PSC Learning App

1M+ Downloads

നറോറ ആണവോർജ്ജനിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം :

Aതമിഴ്നാട്

Bഉത്തർപ്രദേശ്

Cമഹാരാഷ്ട്ര

Dരാജസ്ഥാൻ

Answer:

B. ഉത്തർപ്രദേശ്

Read Explanation:

ഇന്ത്യയിലെ പ്രധാന ആണവോർജ്ജനിലയങ്ങൾ 

ആണവോർജ്ജനിലയം  സ്ഥലം  സംസ്ഥാനം 
കക്രപാർ ആണവോർജ്ജ നിലയം കക്രപാർ ഗുജറാത്ത് 
കൈഗ ആണവനിലയം കൈഗ കർണാടക
കൽപ്പാക്കം അറ്റോമിക് പവർ സ്റ്റേഷൻ കൽപ്പാക്കം തമിഴ്നാട്
താരാപൂർ ആറ്റോമിക് പവർ സ്റ്റേഷൻ താരാപൂർ മഹാരാഷ്ട്ര 
കൂടംകുളം ആണവനിലയം കൂടംകുളം തമിഴ്നാട്
രാജസ്ഥാൻ ആറ്റോമിക് പവർ സ്റ്റേഷൻ  റാവത്ത്ഭട്ട   രാജസ്ഥാൻ
നറോറ ആറ്റോമിക് പവർ സ്റ്റേഷൻ നറോറ ഉത്തർപ്രദേശ് 

Related Questions:

പെട്രോളിയം ഖനനവും ശുദ്ധീകരണവും ഇന്ത്യയിൽ ആദ്യമായി ആരംഭിച്ചത് :

ജവഹര്‍ലാല്‍ നെഹ്റു സമൃദ്ധിയുടെ നീരുറവ എന്ന് വിശേഷിപ്പിച്ച എണ്ണപ്പാടം ഏതാണ്?

ഇന്ത്യയുടെ ആദ്യ ആണവ ഗവേഷണ നിലയം?

“മണികരൻ” എന്ന ചൂടുനീരുറവ ഏത് സംസ്ഥാനത്തിലാണ് സ്ഥിതിചെയ്യുന്നത്?

  • ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ പ്രകൃതി വാതക വിപണന പ്ലാറ്റ്ഫോം ?
  •