ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം :Aസിക്കിംBഉത്തർപ്രദേശ്Cരാജസ്ഥാൻDബീഹാർAnswer: B. ഉത്തർപ്രദേശ്Read Explanation:ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം - ഉത്തർപ്രദേശ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം - ബിഹാർ (1106/ ച.കി.മീ) കുറവ് ജനസാന്ദ്രതയുള്ള സംസ്ഥാനം - അരുണാചൽ പ്രദേശ ( 17/ ച.കി.മീ )Read more in App