App Logo

No.1 PSC Learning App

1M+ Downloads
നിദ്രയിലെത്തിടും മക്കളില്ലാത്ത ദേവകൾ ശില്പമാക്കണേ യെന്നു പ്രാർത്ഥിക്കുവാൻ ഈ വരികളെ ഏറ്റവും ഉചിതമായി വ്യാഖ്യാനിക്കുന്ന പ്രസ്താവനയാണ്.

Aമക്കളില്ലാത്ത ദേവകളുടെ ശില്പങ്ങളുണ്ടാക്കാറില്ല

Bതങ്ങളുടെ രൂപത്തിൽ ശില്പങ്ങളുണ്ടാക്കാനായി മക്കളി ല്ലാത്ത ദേവകൾ സമീപിക്കുന്നു

Cനിദ്രയിലെത്തിയ ദേവകളെ മാത്രമേ ശില്പങ്ങളാക്കാ റുള്ളൂ

Dശില്പിയും ദേവകളും തമ്മിൽ സൗഹൃദത്തിലായിരുന്നു.

Answer:

B. തങ്ങളുടെ രൂപത്തിൽ ശില്പങ്ങളുണ്ടാക്കാനായി മക്കളി ല്ലാത്ത ദേവകൾ സമീപിക്കുന്നു

Read Explanation:

  • മക്കളില്ലാത്ത ദേവന്മാർ രൂപം നിലനിർത്താൻ ശില്പം ഉണ്ടാക്കാൻ സമീപിക്കുന്നു.

  • "നിദ്രയിലെത്തിടും" എന്നത് നാശത്തെ/മരണത്തെ സൂചിപ്പിക്കാം.

  • ശില്പകലയുടെ അനശ്വരതയും പ്രാധാന്യവും വ്യക്തമാക്കുന്നു.


Related Questions:

'അപ്പുക്കിളി' ഏത് കൃതിയിലെ കഥാപാത്രമാണ് ?
"ഉയിരിൻ കൊലക്കുടുക്കാക്കാവും കയറിനെയുഴിഞ്ഞാലാക്കിത്തീർക്കാൻ കഴിഞ്ഞതല്ലേ ജയം ?" - ആരുടേതാണ് ഈ വരികൾ ?
എഴുത്തുകാരൻ്റെ വ്യക്തിത്വത്തിലും ദാർശനികമായ വിഷമ സമസ്യകളിലും വായനക്കാരൻ എത്തിചേരേണ്ടതെങ്ങനെ?
പ്രേംജി എന്ന തൂലികാ നാമത്തിൽ പ്രസിദ്ധനായതാര് ?
"അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ" എന്നത് കുമാരനാശാന്റെ ഏത് കൃതിയിലെ വരികളാണ് ?