ആമാശയ പേശികളുടെ ശക്തമായ ___________ ആഹാരത്തെ കുഴമ്പു രൂപത്തിലാക്കുന്നു?
Aപെർസ്‌റ്റാൾസിസ്
Bറുമാൻ
Cപ്രത്യേക തരം വലിയ പേശി
Dറെറ്റികുലം
Answer:
A. പെർസ്‌റ്റാൾസിസ്
Read Explanation:
ആമാശയം
ആമാശയ പേശികളുടെ ശക്തമായ പെർസ്‌റ്റാൾസിസ് ആഹാരത്തെ കുഴമ്പു രൂപത്തിലാക്കുന്നു.
ആമാശയത്തിന്റെ അവസാന ഭാഗത്തുള്ള പ്രത്യേക തരം വലിയ പേശി ആഹാരത്തെ മതിയായ സമയം ആമാശയത്തിൽ നില നിർത്തുന്നു