Challenger App

No.1 PSC Learning App

1M+ Downloads
ഏത് ക്ലാസ് വരെയുള്ള കുട്ടികളുടെ പഠനമാണ് കേരളത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നത് ?

A1 മുതൽ 10 വരെ

B-2 മുതൽ +2 വരെ

C1 മുതൽ 12 വരെ

D-2 മുതൽ 10 വരെ

Answer:

C. 1 മുതൽ 12 വരെ

Read Explanation:

കേരളത്തിൽ വിദ്യാലയങ്ങൾ പ്രധാനമായും 3 ആയി തരംതിരിച്ചിരിക്കുന്നു. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്.

സർക്കാർ സ്കൂളുകളും എയ്ഡഡ് സ്കൂളുകളും പൊതു വിദ്യാലയങ്ങളായി കണക്കാക്കപ്പെടുന്നു. നേരത്തേ 1 മുതൽ 10 വരെയുള്ള ക്ലാസ്സുകൾ പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ഭരണ നിയന്ത്രണത്തിലായിരുന്നു.ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാഭ്യാസത്തിന് പ്രത്യേകം ഡയറക്ടറേറ്റുകളും നിലവിലുണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ ഈ മൂന്ന് വിഭാഗങ്ങളും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കീഴിൽ ലയിപ്പിച്ചിരിക്കുകയാണ്.


Related Questions:

ജവഹർലാൽനെഹ്റു സെൻറർ ഫോർ അഡ്വാൻസ്ഡ് സയൻറിഫിക് റിസർച്ച് എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നതെവിടെ?
സർജന്റ് വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച വർഷം ഏത് ?
The Sangam work 'Tholkappiyam' belongs to the category of:
പേർഷ്യൻ, അറബിക് ഭാഷകളുടെ പഠനത്തിനായി കൽക്കത്ത മദ്രസ സ്ഥാപിച്ചത് ആര് ?
' സൈനിക സ്‌കൂൾ ' എന്ന ആശയം മുന്നോട്ട് വച്ച വ്യക്തി ആരാണ് ?