Challenger App

No.1 PSC Learning App

1M+ Downloads
വിവിധ പ്രദേശങ്ങൾ ഇന്ന് കാണുന്ന വിധത്തിൽ ആയി മാറിയതിന് പിന്നിലെ ചരിത്രപരമായ കാരണങ്ങളും കാലികമായ മാറ്റങ്ങളും പഠിക്കുന്ന ഭൂമിശാസ്ത്ര പഠനം

Aസാമ്പത്തിക ഭൂമിശാസ്ത്രം

Bചരിത്ര ഭൂമിശാസ്ത്രം

Cരാഷ്ട്രീയ ഭൂമിശാസ്ത്രം

Dസാമൂഹ്യ, സാംസ്കാരിക ഭൂമിശാസ്ത്രം

Answer:

B. ചരിത്ര ഭൂമിശാസ്ത്രം

Read Explanation:

ചരിത്ര ഭൂമിശാസ്ത്രം - വിവിധ പ്രദേശങ്ങൾ ഇന്ന് കാണുന്ന വിധത്തിൽ ആയി മാറിയതിന് പിന്നിലെ ചരിത്രപരമായ കാരണങ്ങളും കാലികമായ മാറ്റങ്ങളും ചരിത്ര ഭൂമിശാസ്ത്രത്തിൽ പഠിക്കുന്നു


Related Questions:

അന്തരീക്ഷ ഘടന , കാലാവസ്ഥകടകങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനമേത് ?
ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ സാധാരണയായി ബന്ധപ്പെട്ട പ്രതിഭാസങ്ങളുടെ വ്യത്യാസം ഭൂമിശാസ്ത്രം പഠിപ്പിക്കുന്നത്. ആരാണ് ഈ നിർവചനം നൽകിയത്?
കൃഷി, വ്യവസായം, വാണിജ്യം, ഗതാഗതം എന്നിങ്ങനെ ജനങ്ങളുടെ വിവിധ സാമ്പത്തിക പ്രവർത്തനങ്ങളെ കുറിച്ചുള്ള പഠനം
ഭൂമിശാസ്ത്രം ചലനാത്മകമാണെന്ന് എങ്ങനെ പറയാൻ കഴിയും?
ഇവയിൽ ഏതാണ് ബയോജിയോഗ്രഫിയുമായി ബന്ധപ്പെട്ടിരിക്കുന്നത്?