App Logo

No.1 PSC Learning App

1M+ Downloads
ഇവയിൽ ഏതാണ് ബയോജിയോഗ്രഫിയുമായി ബന്ധപ്പെട്ടിരിക്കുന്നത്?

Aജിയോളജി

Bസാമൂഹ്യശാസ്ത്രം

Cസുവോളജി

Dകാലാവസ്ഥാശാസ്ത്രം

Answer:

C. സുവോളജി


Related Questions:

വ്യവസ്ഥാപിത സമീപനം , മേഖലാ സമീപനം എന്നിവ ഏത് ശാസ്ത്രപഠനത്തിന്റെ സമീപനരീതികളാണ് ?
പ്രാദേശികാസൂത്രണത്തിൽ നഗരാസൂത്രണം ,_____ എന്നിവ ഉൾപ്പെടുന്നു .
..... തിരിച്ചറിയാൻ പ്രാദേശിക ഭൂമിശാസ്ത്രം സഹായിക്കുന്നു.
ഇവയിൽ ഏതാണ് ബയോജിയോഗ്രാഫിയുടെ ഉപശാഖയല്ലാത്തത്?
അന്തരീക്ഷ ഘടന , കാലാവസ്ഥകടകങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനമേത് ?