App Logo

No.1 PSC Learning App

1M+ Downloads
പേശികളെക്കുറിച്ചുള്ള പഠനമാണ്

Aഓസ്റ്റിയോളജി

Bമയോളജി

Cനെഫ്രോളജി

Dഫ്രനോളജി

Answer:

B. മയോളജി

Read Explanation:

അസ്ഥിയെക്കുറിച്ചുള്ള പഠനം : ഓസ്റ്റിയോളജി നെഫ്രോളജി : Kidney ഫ്രനോളജി : തലച്ചോറിനെക്കുറിച്ചുള്ള പഠനം


Related Questions:

How many muscles are there in each ear of a cat ?
Which of these is not a characteristic of cardiac muscles?
Which of these disorders lead to degeneration of skeletal muscles?
സ്ട്രയേറ്റഡ് പേശികളെ (Striated muscles) സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരിയായ പ്രസ്താവന?

താഴെ കൊടുത്തിരിക്കുന്നവയിൽ മിനുസപേശിയെക്കുറിച്ച് തെറ്റായ പ്രസ്‌താവനകൾ ഏതെല്ലാം?

  1. അസ്ഥികളുമായി ചേർന്നു കാണപ്പെടുന്നു
  2. രക്തക്കുഴലുകളിൽ കാണപ്പെടുന്നു
  3. കുറുകെ വരകൾ കാണപ്പെടുന്നു
  4. അനൈച്ഛിക ചലനങ്ങൾ സാധ്യമാക്കുന്നു