Challenger App

No.1 PSC Learning App

1M+ Downloads
കൃഷി, വ്യവസായം, വാണിജ്യം, ഗതാഗതം എന്നിങ്ങനെ ജനങ്ങളുടെ വിവിധ സാമ്പത്തിക പ്രവർത്തനങ്ങളെ കുറിച്ചുള്ള പഠനം

Aസാമ്പത്തിക ഭൂമിശാസ്ത്രം

Bചരിത്ര ഭൂമിശാസ്ത്രം

Cസാമൂഹ്യ, സാംസ്കാരിക ഭൂമിശാസ്ത്രം

Dസാമൂഹ്യശാസ്ത്രം

Answer:

A. സാമ്പത്തിക ഭൂമിശാസ്ത്രം

Read Explanation:

സാമ്പത്തിക ഭൂമിശാസ്ത്രം - കൃഷി, വ്യവസായം, വാണിജ്യം, ഗതാഗതം എന്നിങ്ങനെ ജനങ്ങളുടെ വിവിധ സാമ്പത്തിക പ്രവർത്തനങ്ങളെ കുറിച്ചുള്ള പഠനം


Related Questions:

ഭൂരൂപങ്ങൾ, അവയുടെ പരിണാമം, അതിനോടനുബന്ധിച്ചുള്ള പ്രക്രിയകൾ എന്നിവയെക്കുറിച്ചുള്ള പഠനം
ഭൗമോപരിതലത്തിലെ ജല മണ്ഡലത്തെക്കുറിച്ചും അവ മനുഷ്യ ജീവിതത്തിലും മനുഷ്യ പ്രവർത്തനങ്ങളിലും ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചുമുള്ള പഠനം
ഭൂമിശാസ്ത്രജ്ഞനായ അലക്സാണ്ടർ വാൻ ഹംബോൾട്ടാ മരിച്ച വർഷം ?
ഇറാസ്ത്തോത്തനീസ് മരിച്ച വർഷം ?
കൃത്യമായ സ്ഥാനം കണ്ടെത്താൻ ഏത് ഉപകരണം ഉപയോഗിക്കുന്നു?